Questions from പൊതുവിജ്ഞാനം

15301. നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം?

സ്ട്രോബിലാന്തസ് കുന്തിയാന

15302. ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത്?

മെര്‍ക്കുറി

15303. ‘ഇന്ത്യയുടെ പൂന്തോട്ടം’ എന്നറിയപ്പെടുന്നത്?

കാശ്മീർ

15304. സൗരയൂഥത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ?

നെപ്ട്യൂൺ

15305. അലങ്കാര മത്സ്യങ്ങളുടെ റാണി?

ഏഞ്ചൽ ഫിഷ്

15306. ഷിപ്ര നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന പുണ്യ നഗരം?

ഉജ്ജയിനി

15307. വേരുകളില്ലാത്ത സത്യം?

സാൽവീനിയ

15308. പരുത്തി - ശാസത്രിയ നാമം?

ഗോസിപിയം ഹിർ തൂസം

15309. ബി.എം.ഡബ്ള്യൂ കർ നിർമ്മിക്കുന്ന രാജ്യം?

ജർമ്മനി

15310. ദേശീയ പതാകയിൽ R എന്ന അക്ഷരമുള്ള?

റുവാണ്ട

Visitor-3834

Register / Login