Questions from പൊതുവിജ്ഞാനം

15261. ശുക്രന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?

കാർബൺ ഡൈ ഒക്സൈഡ്

15262. പുന്നപ്ര വയലാര്‍ സമരം പ്രമേയമായ കെ.സുരേന്ദ്രന്‍റെ നോവല്‍?

പതാക

15263. ഒപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗം വിവരവിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം?

പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection)

15264. സൂര്യൻ അസ്തമിക്കാത്ത രാജ്യം എന്നറിയപ്പട്ടിരുന്നത്?

ബ്രിട്ടൺ

15265. പ്രസവിക്കുന്ന പാമ്പ്?

അണലി

15266. അയ്യങ്കാളിയുടെ അച്ഛന്‍റെ പേര്?

അയ്യൻ

15267. ജാർഖണ്ഡിൽ ബുദ്ധനദിയിലെ വെള്ളച്ചാട്ടം?

ലോധ് വെള്ളച്ചാട്ടം

15268. വിക്ടർ ഇമ്മാനുവൽ II ന്‍റെ പ്രധാനമന്ത്രി?

കൗണ്ട് കാവുർ

15269. നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളതതിന്‍റെ മറ്റൊരു പേര്?

ഡംഡം വീമാനത്താവളം

15270. VAT നടപ്പിലാക്കിയ ആദ്യ രാജ്യം?

ഫ്രാൻസ്

Visitor-3298

Register / Login