Questions from പൊതുവിജ്ഞാനം

15241. ബൊളീവിയയുടെ തലസ്ഥാനം?

ലാപാസ്

15242. കരിമ്പ് - ശാസത്രിയ നാമം?

സക്കാരം ഒഫിനി നാരം

15243. ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ വരുന്ന സ്ഥാനം?

അപ് ഹീലിയൻ

15244. സപ്തശോധക രചിച്ചത്?

ഹാലൻ

15245. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?

തിരുവനന്തപുരം കാഴ്ചബംഗ്ലാവ്

15246. ബാബ്റി മസ്ജിദ് നിർമ്മിച്ച മുഗൾ ചക്രവർത്തി?

ബാബർ

15247. സ്വർണ്ണം;വെളളി തുടങ്ങിയ ലോഹങ്ങളുടെ ഗുണനിലവാരത്തിന് നൽകുന്ന മുദ്ര?

ഹാൾമാർക്ക്

15248. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല?

പാലക്കാട്

15249. മാമാങ്കം അവസാനിക്കുന്നതിനും സാമൂതിരിയുടെ പദനത്തിനും കാരണം?

ഹൈദരാലിയുടെ മലബാർ ആക്രമണം

15250. മോണോ സൈറ്റ് എന്തിന്‍റെ ആയിരാണ്?

തോറിയം

Visitor-3913

Register / Login