Questions from പൊതുവിജ്ഞാനം

15231. ജനിതക ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

ഗ്രിഗർ മെൻഡൽ

15232. മലയാളത്തിലെ പ്രഥമ ഗീതക സമാഹാരം ഏത്?

വെള്ളിനക്ഷത്രം; എം.വി. അയ്യപ്പൻ

15233. സ്വിറ്റ്സർലാന്‍റ് ഓഫ് മിഡിൽ ഈസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ലെബനൻ

15234. ആക്കിലസിന്‍റെ പ്രസിദ്ധമായ നാടകങ്ങൾ?

പ്രോമിത്യൂസ്; അഗയനോൺ

15235. കാട്ടുമരങ്ങളുടെ രാജാവ്?

തേക്ക്

15236. G7 G8 ആയ വർഷം?

1997

15237. ‘ചരിത്രത്തെ അഗാധമാക്കിയ ഗുരു’ എന്ന ജീവചരിത്രം എഴുതിയത്?

കെ.പി.അപ്പൻ

15238. ടാഗോറിന്‍റെ ഗീതാഞ്ജലിയിൽ പരാമർശിക്കപ്പെടുന്ന സസ്യശാസ്ത്രജൻ?

ജെ.സി. ബോസ്

15239. ഉബേർ കപ്പുമായി ബന്ധപ്പെട്ട കളി?

ബാഡ്മിന്റൺ

15240. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കു ന്ന പ്രതലം ഏതു നിറത്തിൽ കാണപ്പെടുന്നു?

വെളുപ്പ്

Visitor-3618

Register / Login