Questions from പൊതുവിജ്ഞാനം

15211. അഷ്ടഗ്രഹങ്ങളിൽ വലുപ്പത്തിൽ 5th സ്ഥാനമുള്ള ഗ്രഹം?

ഭൂമി

15212. പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നത്?

തിരുവനന്തപുരം

15213. കേരള സര്‍വ്വകലാശാലയുടെ ആദ്യത്തെ ചാന്‍സലറാര്?

ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ

15214. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ ഭരണാധികാരി?

ശ്രീമൂലം തിരുനാൾ

15215. ഹിറ്റ്ലറുടെ കാമുകി?

ഇവാ ബ്രൗൺ

15216. ‘ഭാരത കേസരി’ എന്നറിയപ്പെടുന്നത്?

മന്നത്ത് പത്മനാഭൻ

15217. ഏറ്റവും തണുത്ത ഗ്രഹം?

നെപ്ട്യൂൺ

15218. ഏണസ്റ്റോ ചെഗുവേരയുടെ ജന്മദേശം?

അർജന്റീനിയയിലെ റൊസാരിയോ

15219. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ്?

മലപ്പുറം

15220. പ്രവൃത്തി ചെയ്യാനുള്ള കഴിവ്?

ഊർജ്ജം

Visitor-3631

Register / Login