Questions from പൊതുവിജ്ഞാനം

15191. നിക്ഷിപ്ത വന വിസൃതി ഏറ്റവും കൂടുതലുള്ള വന ഡിവിഷന്‍?

നോര്‍ത്ത് നിലമ്പൂര്‍

15192. നിഷാദചരിതം രചിച്ചത്?

ശ്രീഹർഷൻ

15193. സിംഗപ്പൂറിന്‍റെ നാണയം?

സിംഗപ്പൂർ ഡോളർ

15194. കേരളത്തിലെ ആദ്യത്തെ ആരോഗ്യ വകുപ്പ് മന്ത്രി?

ഏ.ആർ.മേനോൻ

15195. സലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം?

തട്ടേക്കാട് പക്ഷിസങ്കേതം

15196. ഓട്ടന്‍തുള്ളലിന്‍റെ ജന്മസ്ഥലം?

അമ്പലപ്പുഴ

15197. തിരുവിതാംകൂർ രാജാക്കൻമാർ അറിയപ്പെട്ടിരുന്നത്?

ശ്രീപത്മനാഭ ദാസൻമാർ

15198. ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം ?

വ്യാഴം

15199. സാർക്കിൽ അംഗമായ അവസാന രാജ്യം?

അഫ്ഗാനിസ്ഥാൻ

15200. കോമൺവെൽത്ത് രൂപീകരണത്തിന് കാരണമായ സമ്മേളനം?

1926 ലെ ഇംപീരിയൽ സമ്മേളനം

Visitor-3633

Register / Login