Questions from പൊതുവിജ്ഞാനം

15181. ബൾഗേറിയയുടെ തലസ്ഥാനം?

സോഫിയ

15182. ജെറ്റ് വിമാനങ്ങളിലെ പ്രധാന ഇന്ധനം?

പാരഫിൻ

15183. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്‍റെ അളവ്?

0.03%

15184. വാൽനക്ഷത്രത്തിലിറങ്ങുന്ന ആദ്യ ബഹിരാകാശ പേടകം?

റോസെറ്റ

15185. കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവി?

ആന

15186. കൂടുണ്ടാക്കുന്ന ഷഡ്പദം?

കാഡിസ്

15187. സമുദ്രനിരപ്പില്‍ നിന്നും താഴെയായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ പ്രദേശം എതാണ്?

കുട്ടനാട്

15188. ഏറ്റവും കൂടുതൽ തവണ എഷ്യൻ ഗെം യിംസ് ആഥിഥേയേത്വം വഹിച്ച രാജ്യം?

തായിലന്റ്

15189. പ്രാചീന കേരളത്തിലെ പ്രശസ്തമായ വിദ്യാകേന്ദ്രം?

കാന്തള്ളൂർ ശാല

15190. മഞ്ഞളിൽ കാണുന്ന വർണ്ണകണം?

കുർക്കുമിൻ

Visitor-3686

Register / Login