Questions from പൊതുവിജ്ഞാനം

15121. ഇംഗ്ലീഷ് ഉപന്യാസത്തിന്‍റെ പിതാവ്?

ഫ്രാൻസീസ് ബേക്കൺ

15122. Pl Aഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

പാക്കിസ്ഥാൻ

15123. തിമിംഗലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സീറ്റോളജി

15124. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?

പള്ളിവാസല്‍ (1940)

15125. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രം?

പനച്ചിക്കാട് സരസ്വതി ക്ഷേത്രം

15126. ഇന്ത്യൻ പ്ലാനിങ് കമ്മീഷൻ നിലവിൽ വന്നതെന്ന്?

1950

15127. ഒന്നാം ഭൗമ ഉച്ചകോടിയുടെ വേദി?

റിയോ ഡി ജനീറോ ; ബ്രസീൽ

15128. ടിബറ്റിന്‍റെ ആത്മീയ നേതാവ്?

ദലൈലാമ

15129. നായകളുടെ ശ്രവണ പരിധി?

67 ഹെർട്സ് മുതൽ 45 കിലോ ഹെർട്സ് വരെ

15130. 'പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നത് ?

പി ടി ഉഷ

Visitor-3685

Register / Login