Questions from പൊതുവിജ്ഞാനം

15101. വിയറ്റ്നാമിൽ കോളനി സ്ഥാപിച്ച യൂറോപ്യൻ ശക്തി?

ഫ്രാൻസ്

15102. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം?

ചൈന

15103. ഒരു ഹോഴ്സ് പവർ (1 hp) എത്ര വാട്ട്?

746 വാട്ട്

15104. 'ബാലമുരളി ' എന്ന തൂലികാ നാമത്തിൽ ആദ്യകാലത്ത് രചനകൾ നടത്തിയിരുന്നത് ആരാണ്?

ഒ.എൻ.വി കുറുപ്പ്

15105. നാറ്റോ സഖ്യത്തിന് ബദലായി രൂപം കൊണ്ട കമ്മൂണിസ്റ്റ് രാജ്യങ്ങളുടെ സംഘടന?

വാഴ്സോ പാക്റ്റ് (രൂപീകൃത മായത്: 1955; നേതൃത്വം നല്കിയത്: USSR; പിരിച്ചുവിട്ട വർഷം: 1991)

15106. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ്?

വള്ളത്തോൾ

15107. സഞ്ചാരസാഹിത്യത്തിനുള്ള 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എം.പി. വീരേന്ദ്രകുമാറിന്‍റെ കൃതി ഏത്?

- ഹൈമവതഭൂവിൽ

15108. മാർത്താണ്ഡവർമ്മയുടെ റവന്യൂ മന്ത്രി?

പളളിയാടി മല്ലൻ ശങ്കരൻ

15109. ആഹാരത്തിൽ അന്നജത്തിന്‍റെ സാന്നിദ്ധ്യം അറിയാൻ ഉപയോഗിക്കുന്നത്?

അയഡിൻ ലായനി

15110. ബുദ്ധമതക്കാരുടെ ആരാധനാലയം ഏതുപേരിൽ അറിയപ്പെടുന്നു?

പഗോഡ

Visitor-3433

Register / Login