Questions from പൊതുവിജ്ഞാനം

14851. ബി.സി.ജി കുത്തിവെപ്പ് ഏതു രോഗ പ്രതിരോധത്തിനാണ്?

ക്ഷയം

14852. പനാമാ കനാൽ നിർമ്മാണത്തിന് നേതൃത്വം നൽകിയത്?

ജോർജ്ജ് ഗോഥൽസ്

14853. ശുക്രൻ കഴിഞ്ഞാൽ ഏറ്റവും വൃത്താ കൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം?

നെപ്ട്യൂൺ

14854. ബുധന്റെ പരാക്രമണകാലം?

88 ഭൗമദിനങ്ങൾ;

14855. ജലവും ലവണങ്ങളും മാത്രം ഉപയോഗിച്ച് സസ്യങ്ങൾ നട്ടുവളർത്തുന്ന രീതി?

ഹൈഡ്രോപോണിക്സ്

14856. കറാച്ചി നഗരം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?

ഇൻഡസ്; പാകിസ്ഥാൻ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്?

14857. ‘ക്ഷുഭിത യൗവനത്തിന്‍റെ കവി’ എന്നറിയപ്പെടുന്നത്?

ബാലചന്ദ്രൻ ചുള്ളിക്കാട്

14858. സ്വീഡന്‍റെ ദേശീയപക്ഷി?

മൈന

14859. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍?

ഇന്‍സുലിന്‍

14860. മേരുസ്വാമി ആരുടെ സദസ്സിലെ പ്രമുഖ സംഗീതജ്ഞനായിരുന്നു?

സ്വാതി തിരുനാൾ

Visitor-3078

Register / Login