Questions from പൊതുവിജ്ഞാനം

14791. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരം?

അല്‍നിക്കോ

14792. എട്ടുകാലുള്ള ഒരു കടല്‍ ജന്തു?

നീരാളി

14793. നേവ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

എയിഡ്സ്

14794. ആദ്യചേര രാജാവ്?

ഉതിയൻ ചേരലാതൻ

14795. അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസിലറായ വർഷം?

1933

14796. ‘സുഭദ്ര’ ഏത് കൃതിയിലെ കഥാപാത്രമാണ്?

മാർത്താണ്ഡവർമ്മ

14797. ചൊവ്വ ദൗത്യത്തിന്റെ ആദ്യ ശ്രമത്തിൽ വിജയിച്ച ആദ്യ രാജ്യം ?

ഇന്ത്യ (ആദ്യ ഏഷ്യൻ രാജ്യം)

14798. ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രന്റെ ഒരു മുഖം മാത്രമേ ദൃശ്യമാകൂ കാരണം?

സ്വയം ഭ്രമണത്തിനും പരിക്രമണത്തിനും ഒരേ സമയം എടുക്കുന്നതിനാൽ

14799. വേഴ്സായിസ് കൊട്ടാരം പണികഴിപ്പിച്ച രാജാവ്?

ലൂയി XIV

14800. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചന്ദനമരങ്ങള്‍ കാണപ്പെടുന്നത്?

മറയൂര്‍ (ഇടുക്കി)

Visitor-3820

Register / Login