Questions from പൊതുവിജ്ഞാനം

14541. ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലും മാധവാചാര്യരുടെ ശങ്കരവിജയത്തിലും പരാമർശിക്കുന്ന കുലശേഖര രജോവ്?

രാജശേഖര വർമ്മൻ

14542. ‘മധുരം ഗായതി’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

14543. ‘നാഷണൽ ഹെറാൾഡ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ജവഹർലാൽ നെഹൃ

14544. പുലപ്പേടി; മണ്ണാപ്പേടി എന്നീ അചാരങ്ങൾ നിരോധിച്ച വേണാട്ടിലെ ഭരണാധികാരി?

കോട്ടയം ഉണ്ണി കേരളവർമ്മ (1696 ൽ തിരുവിതാംകോട് ശാസനത്തിലൂടെ നിരോധിച്ചു)

14545. പന്ത്രണ്ടു വർഷം കൂടുമ്പോൾ കുടിയാൻ - ജന്മി കരാർ പുതുക്കുന്നതിന്‍റെ പേര്?

പൊളിച്ചെഴുത്ത്

14546. മാലെവ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഹംഗറി

14547. അവിയന്ത്രം കണ്ടുപിടിച്ചത്?

ജെയിംസ് വാട്ട്

14548. ചെഗുവേരയുടെ ആത്മകഥ?

മോട്ടോർ സൈക്കിൾ ഡയറി

14549. കേരള കിഴങ്ങു ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ശ്രീകാര്യം (തിരുവനന്തപുരം)

14550. ഖത്തർറിന്‍റെ തലസ്ഥാനം?

ദോഹ

Visitor-3244

Register / Login