Questions from പൊതുവിജ്ഞാനം

14481. സൊമാറ്റോ ട്രോപിന്‍റെ ഉത്പാദനം അധികമാകുന്നതുമൂലം കുട്ടികളിലുണ്ടാകുന്ന രോഗം?

ഭീമാകാരത്വം (Gigantism)

14482. വ്യോമയാന ദിനം?

ഏപ്രിൽ 12

14483. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്?

ക്ലമന്റ് ആറ്റ്ലി

14484. ഓസോൺ പാളി കണ്ടെത്തിയത്?

ചാൾസ് ഫാബ്രി & ഹെൻട്രി ബ്യൂയിസൺ

14485. എ.കെ.ജി അന്തരിച്ചത്?

1977 മാർച്ച് 22

14486. തിളക്കമുള്ള ഗ്രഹം എന്നറിയപ്പെടുന്നത്?

ശുക്രൻ

14487. രാത്രികാലങ്ങളിൽ സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം?

കാർബൺ ഡൈ ഓക്സൈഡ്

14488. ഏതു ശതകത്തിലാണ് ക്രിസ്ത്യൻ മിഷനറിമാർ ഇന്ത്യയിലെത്തിയത്?

എ. ഡി.ഒന്നാം ശതകം

14489. ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്?

തിയോഡർ ഷ്വാൻ

14490. നെഹ്രുട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ്?

പുന്നമട കായലില്‍

Visitor-3751

Register / Login