Questions from പൊതുവിജ്ഞാനം

14391. പഞ്ചായത്ത് രാജ് നിലവില്‍ വന്ന ആദ്യ സംസ്ഥാനം?

രാജസ്ഥാന്‍

14392. ലബനന്‍റെ ദേശീയ വൃക്ഷം?

ദേവദാരു

14393. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്?

1910 സെപ്തംബർ 26

14394. ‘ജെലപ്പ്ലാചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

സിക്കിം

14395. ഇക്വഡോറിന്‍റെ നാണയം?

യു.എസ് ഡോളർ

14396. അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത "ഗോഡ് ഓഫ് സ്മോൾ തിങ്സ് " എന്ന നോവലിന് പശ്ചാത്തലമായ പുഴ?

മീനച്ചിലാർ

14397. ‘മൊസാദ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇസ്രായേൽ

14398. ഷിപ്ര നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന പുണ്യ നഗരം?

ഉജ്ജയിനി

14399. കായംകുളം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

14400. അത്ഭുത ലോഹം?

ടൈറ്റാനിയം

Visitor-3366

Register / Login