Questions from പൊതുവിജ്ഞാനം

14371. മരീചികയ്ക്കു കാരണമായ പ്രകാശ പ്രതിഭാസം?

അപവർത്തനം

14372. ആന്റിലസിന്‍റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ക്യൂബ

14373. ബിസ്മത്ത് അറേറ്റ് എന്തിന്‍റെ ആയിരാണ്?

സ്വർണ്ണം

14374. ചേരിചേരാപ്രസ്ഥാനം നിലവിൽ വന്നത്?

1961

14375. ചൊവ്വയിലേക്ക് 2003-ൽ അമേരിക്ക വിക്ഷേപിച്ച സഞ്ചരിക്കുന്ന യന്ത്രമനുഷ്യൻ ?

സ്പിരിറ്റ് (2004 ജനുവരി 15ന് ചൊവ്വയിൽ ഇറങ്ങി )

14376. " ചൈന ഇന്ത്യയെ ആക്രമിച്ച വർഷമേത്?

1962

14377. ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത പേടകം?

വൊയേജർ I

14378. ഗലീലിയൻ ഉപഗ്രഹങ്ങളെ കണ്ടു പിടിച്ചത്?

ഗലീലിയോ ഗലീലി (1609-1610)

14379. ലോകത്തിലെ ഏറ്റവും വലിയ ജീവി?

നീലത്തിമിംഗലം

14380. ‘പോവർട്ടി ആന്‍റ് ഫാമിൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

Visitor-3178

Register / Login