Questions from പൊതുവിജ്ഞാനം

14361. ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം?

1793 - 1797

14362. മുറിവുണ്ടാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതക രോഗം?

ഹീമോഫീലിയ ( ക്രിസ്തുമസ് രോഗം)

14363. മത്സ്യത്തിന്‍റെ ശ്വസനാവയവം?

ചെകിളപ്പൂക്കൾ

14364. ISRO നാഗിഗേഷൻ സെന്ററിന്റെ ആസ്ഥാനം?

ബെംഗലരു

14365. ഓയില്‍ ഓഫ് വിന്റര്‍ ഗ്രീന്‍ എന്നറിയപ്പെടുന്നത്?

മീഥേല്‍ സാലി സിലേറ്റ്

14366. നളന്ദ സർവ്വകലാശാലയെ പുനരുജ്ജി വിപ്പിച്ച പല വംശരാജാവ്?

ധർമ്മപാലൻ

14367. ‘ഓർമ്മയുടെ അറകൾ’ ആരുടെ ആത്മകഥയാണ്?

വൈക്കം മുഹമ്മദ് ബഷീർ

14368. കേരള്ത്തിലെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതി?

ഇടുക്കി

14369. 1966 ൽ ആൽപ്സ്പർവതനിരയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ?

ഡോ. ഹോമി ജഹാംഗീർ ഭാഭ

14370. ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്‍റെ പിതാവ്?

ഡോ വിജയി ബി ഭട്കർ

Visitor-3116

Register / Login