Questions from പൊതുവിജ്ഞാനം

14291. ആഡം സ്മിത്ത് ജനിച്ച രാജ്യം?

സ്കോട്ട്ലൻഡ്

14292. കേരളത്തിലെ രണ്ടാമത്തെ വലിയ ദേശീയോദ്യാനം?

സൈലന്‍റ് വാലി

14293. മീസിൽ രോഗം (വൈറസ്)?

പോളിനോസ മോർ ബിലോറിയം

14294. ഇന്ത്യയുടെ 29-മത് സംസ്ഥാനമായി തെലുങ്കാന നിലവില്‍ വന്നത്?

2014 ജൂണ്‍ 2

14295. ‘എന്‍റെ നാടുകടത്തൽ’ എന്ന കൃതിയുടെ രചയിതാവ്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

14296. പ്ലാച്ചിമടയിലെ കൊക്കകോള സമര നായിക?

മയിലമ്മ

14297. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ?

സോഡിയം & പൊട്ടാസ്യം

14298. ഊർജ്ജം അളക്കുന്ന യൂണിറ്റ്?

ജൂൾ (J)

14299. കറുത്ത പഗോഡ എന്നറിയപ്പെടുന്നത്?

കൊണാറക്ക് ക്ഷേത്രം ഒറീസ്സാ

14300. തേനീച്ച - ശാസത്രിയ നാമം?

എപ്പിസ് ഇൻഡിക്ക

Visitor-3110

Register / Login