Questions from പൊതുവിജ്ഞാനം

14241. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മലയാളം പരിപാടികൾ സംപ്രേഷണം ആരംഭിച്ച വർഷം?

1985

14242. ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തി?

വക്കം പുരുഷോത്തമൻ

14243. ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു?

അയൺ ഓക്സൈഡ്

14244. ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

കെ. കേളപ്പൻ

14245. ഏറ്റവും വേഗം കുറഞ്ഞ സസ്തനം?

സ് ലോത്ത്

14246. ഋതുക്കളുടെ കവി ആര്?

ചെറുശേരി

14247. മഹാകവി കുമാരനാശാന്‍റെ മരണത്തിനിടയാക്കിയ റെഡ്‌മീർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴയിലെ സ്ഥലം?

കുമാരകോടി (1924 ജനുവരി 16)

14248. ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത?

ആറന്മുള്ള പൊന്നമ്മ

14249. "സുൽത്താൻ പട്ടണം" എന്നറിയപ്പെടുന്നത്?

ബേപ്പൂർ

14250. പെരിയാർ ലീസ് എഗ്രിമെന്‍റ് പുതുക്കിയ വർഷം?

1970

Visitor-3089

Register / Login