Questions from പൊതുവിജ്ഞാനം

14141. പനാം; TWA ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

അമേരിക്ക

14142. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു?

കാല്‍സ്യ ഓക്സലൈറ്റ്

14143. കേരളത്തിലുള്ള വനം ഡിവിഷനുകള്‍?

36

14144. വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

അമ്പലവയൽ (വയനാട്)

14145. ചിരിപ്പിക്കുന്ന വാതകം?

നൈട്രസ് ഓക്സൈഡ്

14146. പോര്‍ച്ചുഗീസ് നാവികനായ വാസ്ഗോഡഗാമ കപ്പലിറങ്ങിയത്?

കാപ്പാട് (കോഴിക്കോട്)

14147. ബാക്ടീരിയോളജിയുടെ പിതാവ്?

ലൂയി പാസ്ചർ

14148. ‘സ്ത്രീ വിദ്യാപോഷിണി’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

14149. വവ്വാൽ പറക്കുമ്പോൾ തടസ്സങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സംവിധാനം?

എക്കോലൊക്കേഷൻ (Echolocation)

14150. സോളാർ പാനലിൽ ഉപയോഗിക്കുന്ന മിറർ?

കോൺകേവ് മിറർ

Visitor-3816

Register / Login