Questions from പൊതുവിജ്ഞാനം

14111. ഏറ്റവും വലിയ സസ്തനി?

നീല തിമിംഗലം (Blue Whale )

14112. ‘അരയ പ്രശസ്തി’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

14113. ചൈനയിലെ ഹാൻ വംശത്തിലെ പ്രസിദ്ധനായ കൃതി?

വൂതി

14114. ലോകപോളിയോ ദിനം?

ഒക്ടോബർ 24

14115. “ ആശാന്‍റെ സീതാ കാവ്യം” രചിച്ചത്?

സുകുമാർ അഴീക്കോട്

14116. പോയിന്‍റ് കാലിമര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

14117. ഫോർഡ് മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

യു എസ്.എ

14118. സോഡാ വെള്ളം കണ്ടുപിടിച്ചത് ?

ജോസഫ് പ്രീസ്റ്റ് ലി

14119. കുമാരനാശാന് മഹാകവി എന്ന പദവി നല്കിയത്?

മദ്രാസ് യൂണിവേഴ്സിറ്റി

14120. ഏത്തപ്പഴത്തിന്‍റെ ഗന്ധമുള്ള എസ്റ്റർ?

അമൈൽ അസറ്റേറ്റ്

Visitor-3301

Register / Login