Questions from പൊതുവിജ്ഞാനം

14041. ഗ്യാലക്സികൾ കൂട്ടമായി കാണപ്പെടുവാൻ കാരണമായ ആകർഷണബലം?

ഗുരുത്വാകർഷണബലം

14042. യമുന ഏതു നദിയുടെ പോഷക നദി ആണ്?

ഗംഗ

14043. വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും സമീപ വസ്തുക്കളെ കാണാൻ സാധിക്കാതെ ഇരിക്കുന്നതുമായ കണ്ണിന്‍റെ ന്യൂനത?

ദീർഘ ദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ)

14044. ഏറ്റവും കുറവ് ഐസോടോപ്പുകളുള്ള മൂലകം?

ഹൈഡ്രജൻ

14045. ജീവകം B2 യുടെ രാസനാമം?

റൈബോ ഫ്ളാവിൻ

14046. എയർ ലിങ്ക്സ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

അയർലാന്‍ഡ്‌

14047. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍ എന്ന പുസ്തകം രചിച്ചത്?

എം.കെ സാനു

14048. കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കുന്നതിനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത്?

അസ്റ്റിക്ക് മാറ്റിസം

14049. കേരള കാളിദാസന്‍ എന്നറിയപ്പെടുന്നത്?

കേരളവര്‍മ വലിയകോയിത്തമ്പുരാന്‍

14050. 1889 ൽ ഫ്രഞ്ചുവാപ്ലവത്തിന്‍റെ നൂറാം വാർഷികത്തിൽ നിർമ്മിച്ച ഗോപുരം?

ഈഫൽ ഗോപുരം

Visitor-3517

Register / Login