Questions from പൊതുവിജ്ഞാനം

14001. വിശപ്പിന്‍റെ രോഗം എന്നറിയപ്പെടുന്ന രോഗം?

മരാസ്മസ്

14002. ഓക്സിജൻ അടങ്ങിയ രക്തം?

ശുദ്ധ രക്തം

14003. കേരളം സന്ദർശിച്ച ആദ്യ അറബി സഞ്ചാരി?

മാലിക് ബിൻ ദിനാർ

14004. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷി ആരായിരുന്നു?

കുമാരനാശാൻ

14005. ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ?

തിരുവനന്തപുരം

14006. ഇന്ത്യയുടെ വജ്രനഗരം?

സൂററ്റ് (ഗുജറാത്ത്)

14007. ‘ബാല്യകാല സ്മരണകൾ’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

14008. സ്വാഗതാഖ്യാന രൂപത്തിൽ വൈലോപ്പിള്ളി എഴുതിയ കവിത ഏത്?

കണ്ണീർപ്പാടം

14009. കേരളത്തിലെ ഏക കന്റോൺമെന്‍റ് സ്ഥിതി ചെയ്യുന്നത്?

കണ്ണൂർ

14010. ക്വാണ്ടസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ആസ്ത്രേലിയ

Visitor-3295

Register / Login