Questions from പൊതുവിജ്ഞാനം

13941. ബീയ്യം കായൽ ഏത് ജില്ലയിലാണ്?

മലപ്പുറം

13942. ഗംഗ-യമുന നദികളുടെ സംഗമസ്ഥലം ?

അലഹബാദ്

13943. മദ്യ ദുരന്തങ്ങൾക്ക് കാരണമായ ആൽക്കഹോൾ?

Methyl lcohol (methnol )

13944. തൂലിക പടവാള്‍ ആക്കിയ കവി?

വയലാര്‍ രാമവര്‍മ്മ

13945. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല?

കണ്ണൂര്‍

13946. ബ്രിട്ടിഷുകാരും ദക്ഷിണാഫ്രിക്കയിലെ ബൂവർ വംശജരും (ഡച്ച്) തമ്മിൽ നടന്ന യുദ്ധം?

ബൂവർ യുദ്ധം

13947. കടലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട് ജില്ലയിലെ കടപ്പുറം?

കോളാവി കടപ്പുറം.

13948. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‍റെ നിരാഹാര സമരം നടത്തിയത്?

കെ.കേളപ്പന്‍

13949. Sl (System International) അളവ് സമ്പ്രദായംആഗോളതലത്തിൽ ഉപയോഗിച്ചു തുടങ്ങിയ വർഷം?

1960

13950. രാഷ്ട്രപതി തെരഞ്ഞെപ്പിൽ മത്സരിച്ച ആദ്യ മലയാളി?

വി ആർ കൃഷ്ണയ്യർ

Visitor-3143

Register / Login