Questions from പൊതുവിജ്ഞാനം

13891. പേവിഷബാധബാധിക്കുന്ന ശരീരഭാഗം?

തലച്ചോറ് oR നാഢി വ്യവസ്ഥ

13892. പ്രാചീന കേരളത്തിലെ പ്രശസ്തമായ വിദ്യാകേന്ദ്രം?

കാന്തള്ളൂർ ശാല

13893. പടയണിയുടെ ബോധം ഉൾക്കൊണ്ട് മലയാള കാവ്യലോകത്തെ സമ്പന്നമാക്കിയ കവി ആര്?

കടമ്മനിട്ട രാമകൃഷ്ണൻ

13894. നളന്ദ സർവ്വകലാശാല സ്ഥാപിച്ച ഗുപ്ത രാജാവ്?

കുമാര ഗുപ്തൻ

13895. ജ്യാമിതിയുടെ പിതാവ്?

യൂക്ലിഡ്

13896. മണലാരണ്യത്തിൽ വളരുന്ന സസ്യങ്ങൾ?

സീറോഫൈറ്റുകൾ

13897. യൂറോപ്യൻ രേഖകളിൽ റിപ്പോളിൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലം?

ഇടപ്പള്ളി

13898. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രമേയമാക്കി  ഡോ. ബിജു സംവിധാനം ചെയ്ത സിനിമ?

വലിയ ചിറകുള്ള പക്ഷികള്‍

13899. മണിമേഖല രചിച്ചത്?

സാത്തനാർ

13900. "Mthemtics" എന്ന വാക്ക് രൂപപ്പെട്ടത്?

മാത്തമാറ്റ (ഗ്രീക്ക്)( പഠിച്ച സംഗതികള്‍ എന്നര്‍ത്ഥം )

Visitor-3510

Register / Login