Questions from പൊതുവിജ്ഞാനം

13871. തിരുവിതാംകൂറില്‍ക്ഷേത്രപ്രവേശന വിളംബരം നടന്നത് 1936?

നവംബര്‍ 12

13872. ചാവറാ കുര്യാക്കോസ് ഏലിയാസ് അന്തരിച്ച വർഷം?

1871 ജനുവരി 3

13873. കയ്യൂര്‍ സമരം നടന്ന വര്‍ഷം എന്നാണ്?

1941

13874. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും എന്നാൽ അകലെ ഉള്ള വസ്തുക്കളെ കാണാൻ സാധിക്കാത്തതുമായാ കണ്ണിന്‍റെ ന്യൂനത?

ഹൃസ്വദൃഷ്ടി (മയോപ്പിയ)

13875. പച്ചക്കറികളില് കൂടി ലഭ്യമാകാത്ത ജീവകം ഏത്?

Vitamin D

13876. പ്രായപൂർത്തിയായ മനുഷ്യന്‍റെ ഹൃദയസ്പന്ദന നിരക്ക്?

ഒരു മിനിറ്റിൽ 72 തവണ

13877. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം?

ടൈറ്റനിയം.

13878. ആധുനിക ചരിത്രത്തിന്‍റെ പിതാവ്?

റാങ്കേ

13879. ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് AD 313 ൽ മിലൻ വിളംബരം പുറപ്പെടുവിച്ച റോമൻ ചക്രവർത്തി?

കോൺസ്റ്റന്‍റെയിൻ

13880. ചന്ദ്രയാനിലുണ്ടായിരുന്ന നാസയുടെ മൂൺ മിനറോളജി മാപ്പർ (M3) എന്ന പേടകം ചന്ദ്രനിൽ ധാരാളം ജലം ഉണ്ടെന്ന് കണ്ടെത്തിയത് ?

2009 സെപ്തംബർ 24

Visitor-3272

Register / Login