Questions from പൊതുവിജ്ഞാനം

13861. ലോകത്തിലെ ഏറ്റവും കൂടുതൽ കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യം?

ഐവറി കോസ്റ്റ്

13862. ബാങ്ക് ഓഫ് കൊച്ചി സ്ഥിതി ചെയ്യുന്ന രാജ്യം?

ജപ്പാൻ

13863. ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

13864. Indian Institute of Management is located at?

Ahmedabad; Kolkata; Bangalore; Lucknow; Indore and Kozhikode.

13865. മാതൃ ക്ലസ്റ്ററിന് ലോക്കൽ ഗ്രൂപ്പ് എന്ന് നാമകരണം ചെയ്തത്?

എഡ്വിൻ ഹബിൾ

13866. ‘ഓടക്കുഴൽ’ എന്ന കൃതിയുടെ രചയിതാവ്?

ജി.ശങ്കരക്കുറുപ്പ്

13867. ഏഷ്യയിലെ ആദ്യ ചിത്രശലഭം സഫാരി പാര്‍ക്ക്?

തെന്മല (കൊല്ലം)

13868. ‘സ്റ്റേറ്റ് ഇന്റലിജൻസ് സർവ്വീസ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

അൽബേനിയ

13869. മൗണ്ട് എവറസ്റ്റ് ദിനം?

മെയ് 29

13870. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?

കെ. ആർ. ഗൌരിയമ്മ

Visitor-3066

Register / Login