Questions from പൊതുവിജ്ഞാനം

13521. വാനിലയുടെ സത്ത്?

വാനിലിൻ

13522. ക്രിസ്മസ് മരം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നമരം ഏത്?

ഫിര്‍ മരം

13523. ലോകബാങ്കിന്‍റെ ആസ്ഥാനം എവിടെ?

വാഷിങ്ടൺ ഡി സി

13524. ഇന്ദ്രഭൂതി രചിച്ചത്?

ജ്ഞാനസിദ്ധി

13525. നദിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ മേജർ തുറമുഖം?

കൊൽക്കത്ത

13526. ഏറ്റവും വലിയ കണ്ണുള്ള ജീവി?

ഭീമൻ കണവ

13527. റിവർ ഹോഴ്സ് എന്നറിയപ്പെടുന്ന ജീവി?

ഹിപ്പോപൊട്ടാമസ്

13528. ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight) പരിഹരിക്കുന്നതിനുള്ള ലെൻസ്?

കോൺകേവ് ലെൻസ് (വിവ്രജന ലെൻസ് / Diverging lens)

13529. ഓസോൺ ശോഷണത്തിന് (Ozone Depletion) കാരണമായ വാതകങ്ങൾ?

ക്ലോറോ ഫ്ലൂറോ കാർബൺ; കാർബൺ മോണോക്സൈഡ്

13530. യു.എൻ വിമൺ സ്ഥാപിതമായ വർഷം?

2010 ജൂലൈ

Visitor-3328

Register / Login