Questions from പൊതുവിജ്ഞാനം

13491. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

പീച്ചി

13492. ചാൾസ് ഡാർവിന്‍റെ ആമ എന്നറിയപ്പെടുന്നത്?

ഹാരിയട്ട്

13493. ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം (റേഡിയേഷൻ) പുറപ്പെടുവിക്കുന്ന പ്രവർത്തനം ?

റേഡിയോ ആക്ടിവിറ്റി

13494. കിന്റര്‍ഗാര്‍ട്ടന്‍ എന്ന പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

ഫ്രോബല്‍

13495. തിരു-കൊച്ചി സംസ്ഥാലത്തെ അഞ്ചാമത്തെയും അവസാനത്തെയും മുഖ്യമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോന്‍

13496. ‘ഉണരുന്ന ഉത്തരേന്ത്യ’ എന്ന യാത്രാവിവരണം എഴുതിയത്?

എൻ.വി. കൃഷ്ണവാര്യർ

13497. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം ?

ഹൈഡ്രജന്‍

13498. പറക്കുന്ന സസ്തനി?

വാവൽ

13499. കാസ്റ്റിക് സോഡാ - രാസനാമം?

സോഡിയം ഹൈഡ്രോക്സൈഡ്

13500. സ്മൃതിദർപ്പണം ആരുടെ ആത്മകഥയാണ്?

എം. പി. മന്മഥൻ

Visitor-3759

Register / Login