Questions from പൊതുവിജ്ഞാനം

13471. ആലപ്പുഴയുടെ സാംസ്ക്കാരിക തലസ്ഥാനം?

അമ്പലപ്പുഴ

13472. ‘ശങ്കര ശതകം’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

13473. കെ.എല്‍.മോഹനവര്‍മയും മാധവിക്കുട്ടിയും ചേര്‍ന്നെഴുതിയ നോവല്‍?

അമാവാസി

13474. ഇലക്ട്രിക് ബൾബ്; ലെൻസുകൾ; പ്രിസങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?

ഫ്ളിന്റ് ഗ്ലാസ്

13475. ഏതു രാജവംശത്തിന്‍റെ ഭരണമാണ് ച ന്ദ്രഗുപ്ത മൗര്യൻ അവസാനിപ്പിച്ചത് ?

നന്ദവംശം

13476. വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?

ഇരവികുളം

13477. കേരളത്തിലെ ആദ്യ ശബ്ദ സിനിമ?

ബാലൻ

13478. ലോകത്തിലെ ആദ്യ പുസ്തകം "ഹീരക സൂത്ര" പ്രസിദ്ധീകരിച്ച രാജ്യം?

ചൈന

13479. 1762 ൽ കൊച്ചിയും തിരുവിതാംകൂറുമായി ഒപ്പുവച്ച ഉടമ്പടി?

ശുചീന്ദ്രം ഉടമ്പടി

13480. ഉപരാഷ്ട്രപതി യാകുന്ന എത്രാമത്തെ വ്യക്തിയാണ് ഹമീദ് അൻസാരി?

12

Visitor-3432

Register / Login