Questions from പൊതുവിജ്ഞാനം

13391. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

ആ‍റന്മുള

13392. രണ്ട് തവണ ജപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി?

സി എച്ച് മുഹമ്മദ് കോയ

13393. നീളത്തിന്റെ (Length) Sl യൂണിറ്റ്?

മീറ്റർ (m)

13394. കേരളത്തിലെ പ്രസിദ്ധ ചുവർ ചിത്രമായ ഗജേന്ദ്രമോഷം കാണപ്പെടുന്നത്?

കൃഷ്ണപുരം കൊട്ടാരം (കായംകുളം)

13395. ബാർലിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യം?

വിസ്കി

13396. ലോകത്തിൽ ഏറ്റവും വലിയ സേനയുള്ള രാജ്യം?

ചൈന (പീപ്പിൾസ് ലിബറേഷൻ ആർമി)

13397. യുക്തിവാദി മാസികയുടെ പ്രതാധിപരായത്?

സഹോദരൻ അയ്യപ്പൻ

13398. ‘കാഞ്ചനസീത’ എന്ന നാടകം രചിച്ചത്?

ശ്രീകണ്ഠൻ നായർ

13399. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?

ഇന്തോനേഷ്യ

13400. ‘ദി കോൺഷ്യസ് ഓഫ് ലിബറൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

പോൾ കൃഗ്മാൻ

Visitor-3500

Register / Login