Questions from പൊതുവിജ്ഞാനം

13331. ആദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയത്?

റഷ്യയിൽ ജോസഫ് സ്റ്റാലിൻ

13332. ലബനന്‍റെ ദേശീയ വൃക്ഷം?

ദേവദാരു

13333. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം?

ഡ്യുറാലുമിന്‍

13334. കേരളത്തിൽ കോടതിവിധിയിലൂടെ നി യമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി?

റോസമ്മാ പുന്നൂസ്

13335. MAD ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ജർമ്മനി

13336. കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന മിനറൽ?

പെട്രോളിയം

13337. ഏഷ്യൻ വികസന ബാങ്കിൻറ് ആ സ്ഥാനം എവിടെ?

ഫിലിപ്പെൻസിലെ മനില

13338. വാൽനക്ഷത്രത്തിലിറങ്ങുന്ന ആദ്യ ബഹിരാകാശ പേടകം?

റോസെറ്റ

13339. കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം?

കാസർഗോഡ്

13340. ശരീര കലകളുടെ നിർമ്മാണത്തിനാവശ്യമായ പോഷക ഘടകം?

മാംസ്യം (Protein )

Visitor-3970

Register / Login