Questions from പൊതുവിജ്ഞാനം

13311. ടാഗോർ; പ്രഭുസ്ഥാനം ഉപേക്ഷിച്ചതിനു കാരണം?

ജാലിയൻ വാലാബാഗ് കൂട്ടകൊല

13312. കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ?

941

13313. അയ്യാവഴി മതത്തിന്‍റെ ചിഹ്നം?

1008 ഇതളുകളുള്ള താമര

13314. ഇംഗ്ലണ്ടിൽ രക്തരഹിത വിപ്ളവകാലത്തെ രാജാവ്?

ചാൾസ് II

13315. എൻ.എസ്.എസ്ന്‍റെ കറുകച്ചാൽ സ്കൂളിന്‍റെ ആദ്യ ഹെഡ്മാസ്റ്റർ?

കെ. കേളപ്പൻ

13316. മെയ്ഫ്ലൂവറിലെ 102 യാത്രക്കാർ ഏത് പേരിലാണ് അമേരിക്കയിൽ അറിയപ്പെടുന്നത്?

തീർഥാടകർ

13317. സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ ചന്ദ്രയാന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം നൽകുന്നത് ?

ലിഥിയം അയൺ ബാറ്ററ്റി

13318. മലബാര്‍ ബ്രിട്ടീഷ ഭരണത്തിന്‍ കീഴിലായ വര്‍ഷം?

1792

13319. തുളസി - ശാസത്രിയ നാമം?

ഓസിമം സാങ്റ്റം

13320. ഉറൂബിന്‍റെ യഥാര്‍ത്ഥനാമം?

പി.സി കൃഷ്ണന്‍കുട്ടി

Visitor-3185

Register / Login