Questions from പൊതുവിജ്ഞാനം

13261. ജോർജിയയുടെ നാണയം?

ലാറി

13262. IBRD - International Bank for Reconstruction and Development ) OR ലോകബാങ്ക് നിലവിൽ വന്നത്?

1945 ഡിസംബർ 27 ( ആസ്ഥാനം: വാഷിംഗ്ടൺ; അംഗസംഖ്യ : 189 )

13263. ‘ജാതി വേണ്ട മതം വേണ്ട’ എന്ന് പറഞ്ഞത്?

സഹോദരൻ അയ്യപ്പൻ

13264. 'ബ്രഹ്മശ്രീ ശ്രീ നാരായണഗുരുവിന്‍റെ ജീവചരിത്ര സംഗ്രഹം' രചിച്ചത്?

കുമാരനാശാൻ

13265. സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

13266. ആകാശപിതാവ് എന്നറിയപ്പെടുന്നത്?

യുറാനസ്

13267. മിന്നാമിനുങ്ങിന്‍റെ തിളക്കത്തിന് കാരണമായ രാസവസ്തു?

ലൂസിഫറിൻ

13268. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനത?

ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight)

13269. കേരളത്തിൽ കുറഞ്ഞ മുൻസിപ്പാലിറ്റി?

ഗുരുവായൂർ

13270. ഫാമിലി പ്ലാനിങ്ങ് / ഫാമിംഗ് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2014

Visitor-3080

Register / Login