Questions from പൊതുവിജ്ഞാനം

13171. വി.വി-ഗിരി ചന്ദ്രനിലെ ലോഹ ഫലകത്തിൽ നൽകിയ സന്ദേശം?

'മനുഷ്യ കുലത്തിനു നന്മ വരാൻ ചന്ദ്ര യാത്രയ്ക്കു കഴിയട്ടെ '

13172. കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?

2 ( സുൽത്താൻ ബത്തേരി;മാനന്തവാടി)

13173. മൂർഖൻ പാമ്പ് - ശാസത്രിയ നാമം?

നാജ നാജ

13174. ബിനാലയ്ക്ക് ആതിഥ്യം വഹിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരം?

കൊച്ചി

13175. ഏറ്റവും കൂടിയ പലായനപ്രവേഗം ഉള്ളത്?

സൂര്യൻ (പലായനപ്രവേഗം:618 Km/Sec)

13176. ഫിലമെന്റുണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം?

ടങ്സ്റ്റൺ

13177. ക്ഷയരോഗ ചികിത്സയ്ക്കുള്ള ആന്റിബയോട്ടിക്?

ട്രെപ്റ്റോമൈസിൻ

13178. പാലിന്‍റെയും പണത്തിന്‍റെയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്വിറ്റ്സർലാന്‍റ്

13179. രക്തത്തിനും കലകൾക്കുമിടയിലെ ഇടനിലക്കാരൻ എന്ന് അറിയപ്പെടുന്നത്?

ലിംഫ്

13180. പുല്ലുകളെക്കുറിച്ചുള്ള പ0നം?

അഗ്രസ്റ്റോളജി

Visitor-3779

Register / Login