Questions from പൊതുവിജ്ഞാനം

13161. ഓസോൺ ദിനം?

സെപ്തംബർ 16

13162. ‘പാപത്തറ’ എന്ന കൃതിയുടെ രചയിതാവ്?

സാറാ ജോസഫ്

13163. പ്രകൃതിയെ അറിയുകയും ആദരിക്കുകയും ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ പദ്ധതി?

മണ്ണെഴുത്ത്

13164. കേരളത്തിലെ മികച്ച കര്‍ഷകന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്കാരം?

കർഷകോത്തമ

13165. കുവൈറ്റിനെ ഇറാഖിൽ നിന്ന് മോചിപ്പാക്കാനായി അമേരിക്ക നടത്തിയ സൈനിക നടപടി?

ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം

13166. നേപ്പാളിന്‍റെ ദേശീയ പുഷ്പം?

പൂവരശ്ശ്

13167. ദേശ രത്ന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

13168. ദ്രവ്യഗ്രഹം (Fluid planet) എന്നറിയപ്പെടുന്നത് ?

വ്യാഴം (Jupiter)

13169. സിഡി (CD) കൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?

Aluminium

13170. അമേരിക്കൻ സ്വാതന്ത്രപ്രഖ്യാപനമുണ്ടായത് എന്നാണ്?

- 1776 ജൂലൈ 4

Visitor-3381

Register / Login