Questions from പൊതുവിജ്ഞാനം

13141. തെക്കുംകൂർ; വടക്കും കുർ എന്നിവ തിരുവിതാംകൂറിൽ ചേർത്ത ഭരണാധികാരി?

മാർത്താണ്ഡവർമ്മ

13142. ചാനൽ ടണലിലൂടെയുള്ള അതിവേഗ ട്രെയിൻ സർവ്വീസ് അറിയപ്പെടുന്നത്?

യൂറോ സ്റ്റാർ

13143. ‘ഓർക്കുക വല്ലപ്പോഴും’ എന്ന കൃതിയുടെ രചയിതാവ്?

പി.ഭാസ്ക്കരൻ

13144. കറുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?

കൊണാറക്ക് ക്ഷേത്രം ഒറീസ്സാ

13145. അച്ചടി കണ്ടുപിടിച്ചത്?

ഗുട്ടൺബർഗ്ഗ്

13146. പ്രാചീന കാലത്ത് ജയസിംഹനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

കൊല്ലം?

13147. സപ്ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല?

കാസർഗോഡ്

13148. ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നുവെന്നും സ്വയം ഭ്രമണം ചെയ്യുന്നുവെന്നും ആദ്യമായി സമർത്ഥിച്ചത്?

അരിസ്റ്റാർക്കസ് (320-250 ബിസി )

13149. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക കാലാവധി?

4 വർഷം

13150. കേരള ഹിസ്റ്ററി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഇടപ്പള്ളി

Visitor-3743

Register / Login