Questions from പൊതുവിജ്ഞാനം

13131. സ്പാനിഷ് ആധിപത്യത്തിൽ നിന്നും വെനസ്വേലയെ പൂർണ്ണമായി മോചിപ്പിച്ച നേതാവ്?

സൈമൺ ബൊളിവർ

13132. രാജാക്കന്‍മാരില്‍ സംഗീതജ്ഞനും; സംഗീതജ്ഞരില്‍ രാജാവും എന്നറിയപ്പെട്ടത്?

സ്വാതിതിരുനാള്‍

13133. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷയെക്കുറിച്ച് പഠിക്കാനായി സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയുടെ തലവൻ?

ജസ്റ്റീസ് എഎസ് ആനന്ദ്

13134. പി ബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

13135. കെറൻസ്കി ഗവൺമെന്റിന് അധികാരം നഷ്ടപ്പെട്ട വിപ്ലവം?

ഒക്ടോബർ വിപ്ലവം (ബോൾഷെവിക് വിപ്ലവം )- (1917 നവംബർ 7 )

13136. എട്ടുകാലിയുടെ ശ്വസനാവയവം?

ബുക്ക് ലംഗ്സ്

13137. തിരുകൊച്ചി മന്ത്രിസഭയില്‍ മന്ത്രിയായ സാമൂഹികപരിഷ്കര്‍ത്താവ്?

സഹോദരന്‍ അയ്യപ്പന്‍

13138. സിന്ധു നദീതട കേന്ദ്രമായ ‘ചാൻഹുദാരോ’ കണ്ടെത്തിയത്?

എം.ജി മജുംദാർ (1931)

13139. ഏകീകൃത ജർമ്മനിയുടെ ആദ്യ ചാൻസിലർ?

ഓട്ടോവൻ ബിസ് മാർക്ക്

13140. മാധുരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

Visitor-3390

Register / Login