Questions from പൊതുവിജ്ഞാനം

13011. അറബി വ്യാപാരി സുലൈമാന്‍ കേരളാ സന്ദർശനം ഏതു വർഷത്തിലായിരുന്നു?

എ.ഡി. 851

13012. കേരള ഫോക്ക് ലോര്‍ അക്കാദമി നിലവില്‍ വന്നത്?

1995 ജൂണ്‍ 28

13013. മനുഷ്യന് ഏറ്റവും ഹാനികരമായ ലോഹം?

ലെഡ്

13014. ഏറ്റവും കൂടുതല് താപം ആഗീരണം ചെയ്യാന് കഴിവുള്ള നിറം?

കറുപ്പ്

13015. തളിക്കോട്ടയുദ്ധസമയത്ത് വിജയനഗരത്തിലെ ഭരണാധികാരി ആരായിരുന്നു?

രാമരായർ

13016. തായ്പിങ്ങ് ലഹളയ്ക്ക് നേതൃത്യം നല്കിയത്?

ഹങ് ന്യൂ ചുവാൻ

13017. പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍?

പല്ലിന്‍റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍

13018. ശബ്ദം സംബന്ധിച്ച ശാസ്ത്രിയ പഠനം?

അക്വാസ്ട്ടിക്സ്

13019. മൗണ്ട് കിളിമഞ്ചാരോഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ടാൻസാനിയ

13020. മാംസ്യ സംരഭകർ എന്നറിയപ്പെടുന്ന സസ്യ വിഭാഗം?

പയറു വർഗ്ഗങ്ങൾ

Visitor-3244

Register / Login