Questions from പൊതുവിജ്ഞാനം

12991. ജീവകാരുണ്യ നിരൂപണം രചിച്ചത്?

ചട്ടമ്പിസ്വാമികൾ

12992. കറുത്തവാവ്; വെളുത്തവാവ് ദിവസങ്ങളിൽ ഉണ്ടാകുന്ന വേലികൾ അറിയപ്പെടുന്നത് ഏതുപേരിൽ?

വാവുവേലികൾ

12993. ബാംബൂ കോർപ്പറേഷന്‍റെ ആസ്ഥാനം?

അങ്കമാലി

12994. ആഹാരത്തിൽ അന്നജത്തിന്‍റെ സാന്നിദ്ധ്യം അറിയാൻ ഉപയോഗിക്കുന്നത്?

അയഡിൻ ലായനി

12995. പ്രഷർകുക്കർ കണ്ടുപിടിച്ചതാര്?

ഡെനിസ് പാപിൻ

12996. മാട്ടുപ്പെട്ടിയിലെ ക്യാറ്റിൽ ആന്‍റ് ഫോഡർ ഡെവലപ്മെന്‍റ് പ്രോജക്ടിൽ സഹകരിച്ച രാജ്യം?

സ്വിറ്റ്സർലണ്ട്

12997. മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്നു?

18

12998. നിക്രോമില്‍‌ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍?

നിക്കല്‍; ക്രോമിയം; ഇരുമ്പ്

12999. GATT ന്‍റെ പൂർണ്ണരൂപം?

General Agreement on Tariff and Trade

13000. ചന്ദ്രഗിരിപ്പുഴയുടെ ഏക പോഷകനദി?

പയസ്വിനിപ്പുഴ

Visitor-3078

Register / Login