12931. കൊല്ലം; ആലപ്പുഴ ജില്ലകളില്‍ കാണപ്പെടുന്ന അത്യധികം വളക്കൂറ് നിറഞ്ഞ മണ്ണ്?
എക്കല്‍ മണ്ണ് (അലൂവിയല്‍ മണ്ണ്)
12932. ടൈറ്റാനിക്കപ്പൽ ദുരന്തം നടന്ന വർഷം?
1912 ഏപ്രിൽ 14 ( അറ്റ്ലാന്റിക് സമുദ്രത്തിൽ)
12933. ക്ലാസിക്കല്‍ പദവി ലഭിച്ച ആദ്യ ഭാഷ?
തമിഴ്
12934. വൈകുണ്ഠസ്വാമികള്‍ ആരംഭിച്ച ചിന്താപദ്ധതി?
അയ്യാവഴി.
12935. കേരളത്തിലെ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?
പീച്ചി
12936. പോപ്പിനെ സന്ദർശിച്ച കേരളത്തിലെ ആദ്യ ഭരണാധികാരി?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
12937. ആസ്മ ബാധിക്കുന്ന ശരീരഭാഗം?
ശ്വാസകോശം
12938. ‘ശക്തിയുടെ കവി’ എന്നറിയപ്പെടുന്നത്?
ഇടശ്ശേരി ഗോവിന്ദൻ നായർ
12939. ‘മല്ലൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
നെല്ല്
12940. സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
അസ്ട്രോണമിക്കൽ യൂണിറ്റ് ( 1AU = 15 കോടി കി.മീ)