Questions from പൊതുവിജ്ഞാനം

12871. ലക്ഷദ്വീപിലെ ഔദ്യോഗിക ഭാഷ?

മലയാളം

12872. ഇൻഡക്ടൻസ് അളക്കുന്ന യൂണിറ്റ്?

ഹെൻട്രി (H)

12873. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ധമനി?

മഹാധമനി (അയോർട്ട)

12874. പീയുഷ ഗ്രന്ധി (Pituitary gland) ഉൽപ്പാദിപ്പിക്കുന്ന വളർച്ചയ്ക്ക് സഹായകമായ ഹോർമോൺ?

സൊമാറ്റോ ട്രോപിൻ

12875. സസ്യകോശഭിത്തി ഏത് വസ്തുകൊണ്ട് നിർമ്മിതമാണ്?

സെല്ലുലോസ്

12876. ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ റൈറ്റ്സ് മെഡലിന് ആദ്യമായി അർഹനായ വ്യക്തി?

നെൽസൺ മണ്ടേല

12877. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയ വർഷം?

1453 AD

12878. വവ്വാൽ വഴി പരാഗണം നടക്കുന്ന ഒരു സസ്യം?

വാഴ

12879. കേരള ഫിനാൻഷ്യൽ കോർപ്പറേഷ ന്‍റെ ആസ്ഥാനം എവിടെ?

തിരുവനന്തപുരം

12880. സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയ ദിവാൻ?

സി.പി.രാമസ്വാമി അയ്യർ (1947 ജൂൺ 11)

Visitor-3460

Register / Login