Questions from പൊതുവിജ്ഞാനം

12851. മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം?

ചെമ്പ്

12852. ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിന് മാതൃകാ രാജ്യം (model state) എന്ന പദവി ലഭിച്ചത്?

ആയില്യം തിരുനാൾ

12853. വൈക്കം സത്യഗ്രഹം അവസാനിച്ചത്?

1925 നവംബര്‍ 23

12854. ആദ്യ ജൈവ ജില്ല?

കാസർഗോഡ്

12855. ഏറ്റവും വലിയ കരളുള്ള ജീവി?

പന്നി

12856. പറക്കുന്ന സസ്തനി?

വാവൽ

12857. ബൈബിൾ ആദ്യമായി ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്തത്?

ജോൺ വൈക്ലിഫ്

12858. പേർഷ്യയിലെ ആദ്യ രാജാവ്?

സൈറസ്

12859. സെയ്ഷെൽസിന്‍റെ തലസ്ഥാനം?

വിക്ടോറിയ

12860. സൂപ്പർ കൂൾഡ് ലിക്വിഡ് എന്നറിയപ്പെടുന്നത്?

ഗ്ലാസ്

Visitor-3974

Register / Login