Questions from പൊതുവിജ്ഞാനം

12771. ഇറിസിനെ ചുറ്റുന്ന ആകാശഗോളം?

ഡിസ്നോമിയ

12772. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ് ?

കേരള ഹൈക്കോടതി

12773. തിളക്കമുള്ള ഗ്രഹം എന്നറിയപ്പെടുന്നത്?

ശുക്രൻ

12774. ഏത് നദിയുടെ പോഷക നദിയാണ് മുതിരപ്പുഴ ?

പെരിയാർ

12775. വിശപ്പ് ; ദാഹം ;ലൈംഗികാസക്തി എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

ഹൈപ്പോതലാമസ്

12776. ക്ഷയരോഗത്തിന് നൽകുന്ന ചികിത്സാരീതി?

DOTS (Directly observed Treatment short Course )

12777. യൂറോപ്യൻ യൂണിയന്‍റെ 28 മത്തെ അംഗരാജ്യം?

ക്രൊയേഷ്യ - 2013 ജൂലൈ 1 ന്

12778. മണ്ണെണ്ണയിലെ ഘടകങ്ങള്‍ ?

കാര്‍ബണ്‍; ഹൈഡ്രജന്‍

12779. സൂര്യനെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച റോക്കറ്റ്?

അറ്റ്ലസ്

12780. മിസൊറാമിന്‍റെ പഴയ പേര്?

ലൂഷായി ഹിൽ ഡിസ്ട്രിക്ട്

Visitor-3412

Register / Login