Questions from പൊതുവിജ്ഞാനം

12621. വൃക്കയിൽ രക്തം എത്തിക്കുന്ന രക്തക്കുഴൽ?

റീനൽ ആർട്ടറി

12622. ‘അടരുന്ന കക്കകൾ’ എന്ന യാത്രാവിവരണം എഴുതിയത്?

ആഷാമേനോൻ

12623. പാർലമെന്റിലെ ഏറ്റവും വലിയ കമ്മിറ്റിയായ എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം?

30

12624. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

ശാസ്താംകോട്ട

12625. താജ്മഹൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം?

1983

12626. മായൻമാരുടെ പിരമിഡുകൾ നിർമ്മിച്ചിരുന്ന സ്ഥലം?

ഗ്വാട്ടിമാല

12627. കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന പാളി?

റെറ്റിന

12628. ആന്തര ഊർത് മേലങ്ങളിൽ കണ്ടെത്തിയ ആദ്യ ആകാശഗോളം?

സെഡ്ന (Sedna)

12629. അമേരിക്കയിലെ ആദിമജനത അറിയപ്പെട്ടിരുന്നത്?

റെഡ് ഇന്ത്യാക്കാർ

12630. രാസ സൂര്യൻ എന്നറിയപ്പെടുന്ന ലോഹം?

മഗ്നീഷ്യം

Visitor-3377

Register / Login