Questions from പൊതുവിജ്ഞാനം

12611. ഭാരതത്തിന്‍റെ ആദ്യ നിയമമന്ത്രി?

ബി.ആർ. അംബേദ്കർ

12612. ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ?

കണ്ണ്

12613. നിക്രോമില്‍‌ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍ ?

നിക്കല്‍; ക്രോമിയം ; ഇരുമ്പ്

12614. പ്യൂണിക് യുദ്ധത്തിൽ റോമിനെ നയിച്ച നേതാക്കൾ?

ഫേബിയോസ് & സിപ്പിയോ

12615. കുമ്മായം - രാസനാമം?

കാത്സ്യം ഹൈഡ്രോക്സൈഡ്

12616. ‘ഒലിവർ ട്വിസ്റ്റ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ചാൾസ് ഡിക്കൻസ്

12617. ഇന്ത്യയിലെ ആദ്യ റെയില്‍വേ ലൈന്‍?

ബോംബെ- താനെ (1853 ഏപ്രില്‍ 16)

12618. ഇന്ത്യൻ ആസൂത്രത്തണിന്‍റെ പിതാവ്?

എം. വിശ്വേശരയ്യ

12619. തടാക നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഉദയ്പൂർ

12620. ഏറ്റവും കുറച്ചുകാലം നീയമസഭാ സ്പീക്കര്‍ ആയിരുന്ന വ്യക്തി?

എ.സി ജോസ്

Visitor-3270

Register / Login