Questions from പൊതുവിജ്ഞാനം

12591. വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകം?

ബെന്‍സീന്‍

12592. മാർഗരറ്റ് താച്ചറുടെ ആത്മകഥ?

ദി ഡൗണിങ് സ്ട്രീറ്റ് ഇയേഴ്സ്

12593. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജന്തു?

ജിറാഫ്

12594. ജീവകം എയുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം?

സിറോഫ് താൽമിയ; മാലക്കണ്ണ്

12595. കേരള കലാമണ്ഡലത്തിന്‍റെ ആസ്ഥാനം?

ചെറുതുരുത്തി - ത്രിശൂർ

12596. സൂര്യ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

12597. പ്രകാശസംശ്ലേഷണ പ്രവർത്തനങ്ങളെ കുറിച്ചുള്ള പ0നങ്ങൾക്ക് നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ?

മെൽവിൻ കാൽവിൻ

12598. ചന്ദ്രയാൻ-2 ന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ?

റഷ്യ

12599. ജീവന്‍റെ ഉൽപ്പത്തിയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?

അബ യോജെനിസിസ്

12600. പക്ഷിപ്പനി (വൈറസ്)?

H5 N1 വൈറസ്

Visitor-3947

Register / Login