Questions from പൊതുവിജ്ഞാനം

12491. മിന്നെസോട്ടക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍?

അമേരിക്ക ; ആസ്‌ട്രേലിയ

12492. എൻ.എസ്.എസ് ന്‍റെ ആദ്യ കരയോഗം സ്ഥാപിച്ചത് എവിടെ?

തട്ടയിൽ 1929

12493. ആദ്യ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?

1951

12494. പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

12495. ‘ആര്യഭടീയം’ എന്ന കൃതി രചിച്ചത്?

ആര്യഭടൻ

12496. തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

അമ്പലവയൽ

12497. ഏറ്റവും കൂടുതൽ മാംസ്യാംശം അടങ്ങിയിരിക്കുന്ന ആഹാര ധാന്യം?

സോയാബീൻ

12498. കണ്ണാടിപ്പുഴഭാരതപ്പുഴയുമായി ചേരുന്നത്?

പറളി

12499. കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം?

പൂക്കോട്ട് തടാകം -വയനാട്

12500. കേരളത്തിലെ കായലുകൾ?

34

Visitor-3490

Register / Login