Questions from പൊതുവിജ്ഞാനം

12371. പ്രാചീന കാലത്ത് കരപ്പുറം എന്നറിയിപ്പട്ടത്?

ചേർത്തല

12372. കത്തിഡ്രൽ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഭൂവനേശ്വർ

12373. എം കെ മേനോന്‍റെ തൂലികാനാമം?

വിലാസിനി

12374. മരതകത്തിന്‍റെ നിറം?

പച്ച

12375. പ്രൂസിക് ആസിഡ് എന്നറിയപ്പെടുന്നത്?

ഹൈഡ്രജൻ സയനൈഡ്

12376. പെട്രോളിയം ഉത്പാദനത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യം?

സൗദി അറേബ്യ

12377. എം.സി റോഡിന്‍റെ പണി ആരംഭിച്ചത്?

രാജാ കേശവദാസ്

12378. രക്തസമ്മർദ്ദം വർദ്ധിക്കാൻ കാരണമായ ഭക്ഷണ പദാർത്ഥം?

ഉപ്പ്

12379. തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്?

സുബ്ബരായൻ

12380. കൊച്ചിയെക്കുറിച്ച് പരാമർശിച്ച ആദ്യ യൂറോപ്യൻ സഞ്ചാരി?

നിക്കോളാ കോണ്ടി

Visitor-3384

Register / Login