Questions from പൊതുവിജ്ഞാനം

12291. കേട്ട ഗാനം മധുരം കേൾക്കാത്ത ഗാനം മധുരതരം ഇതിന്‍റെ രചയിതാവാര്?

ജോൺ കീറ്റ്സ്

12292. 'നക്ഷത്രാങ്കിത പതാക' എന്നു തുടങ്ങുന്ന ദേശീയഗാനം ഏത് രാജ്യത്തിന്‍റെ താണ്?

യു.എസ്.എ.

12293. വെനിസ്വലയുടെ ദേശീയ പുഷ്പം?

ഓർക്കിഡ്

12294. HDI - Human Development Index തയ്യാറാക്കുന്ന സ്ഥാപനം?

UNDP - United Nations Development Programme

12295. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം?

കയര്‍

12296. ഭൂമിയുടെ ഉത്തരധ്രുവം സ്ഥിതി ചെയ്യുന്ന സമുദ്രം?

ആർട്ടിക് സമുദ്രം

12297. ബേർഡ്സ് ഓഫ് ട്രാവൻകൂർ എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്?

സലിം അലി

12298. റാണി സേതു ലക്ഷ്മിഭായിയെ ഗാന്ധിജി സന്ദർശിച്ചവർഷം?

1925

12299. ‘ഷോഗ്ഡു‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഭൂട്ടാൻ

12300. കേരളത്തിലെ ഹോളണ്ട്‌?

കുട്ടനാട്‌

Visitor-3068

Register / Login