Questions from പൊതുവിജ്ഞാനം

12281. ‘കേരളാ സൂർദാസ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

പൂന്താനം

12282. ഡൗൺസ് ഏത് രാജ്യത്തെ പുല്‍മേടാണ്?

ആസ്ട്രേലിയ

12283. സാർസ് രോഗം ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

12284. ആദ്യ വനിത ഐ;പി;എസ് ഓഫീസര്‍?

കിരണ്‍ ബേദി

12285. ചന്ദ്രഗിരിപ്പുഴയുടെ ഏക പോഷകനദി?

പയസ്വിനിപ്പുഴ

12286. ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെട്ട വ്യക്തി?

സർദ്ദാർ വല്ലഭായി പട്ടേൽ

12287. പാലക്കാടിനെയും കോയമ്പത്തൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം?

പാലക്കാട് ചുരം.

12288. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണുവാൻ സാധിക്കാത്ത അവസ്ഥ?

ദീർഘദൃഷ്ടി (ഹൈപർ മെട്രോപിയ)

12289. ലോകത്തിലെ ആദ്യത്തെ സങ്കരയിനം കുരുമുളക്?

പന്നിയൂര്‍ 1

12290. എസ്.കെ.പൊറ്റക്കാടിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ച കൃതി?

ഒരു ദേശത്തിന്‍റെ കഥ (1980)

Visitor-3222

Register / Login